Download app for
smoother searching
4 BHK
2000+ sqft
3 Bathrooms
Fully Furnished New 4 BHK Luxury house for sale @ Pala, Pravithanam തൊടുപുഴ-പാലാ ഹൈവേയിൽ നിന്ന് വെറും 150 മീറ്റർ അകലെ, ടാർ റോഡിന്റെ മുൻവശത്തായായി 15 സെന്റ് സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. ആശുപത്രി, ബാങ്ക്, എടിഎം, സൂപ്പർമാർക്കറ്റ്, അക്ഷയ സെന്റർ, ഓട്ടോ സ്റ്റാൻഡ്, ബേക്കറി, ബ്യൂട്ടി പാർലർ എന്ന് തുടങ്ങി എല്ലാ ആവശ്യ കാര്യങ്ങൾക്കും ആയി പ്രവിത്താനം ടൗണിലേക്ക് വെറും 350 മീറ്റർ നടക്കാനുള്ള ദൂരമേയുള്ളൂ. 6 കിലോമീറ്റർ മാത്രം അകലെയുള്ള പാലാ സിറ്റിയിലേക്ക് പോകാൻ 10 മിനിറ്റിൽ താഴെ മാത്രം മതി. Asking :- 1.87Cr
07 March 2026
ad-ID-124
Pravithanam, Kerala, India